Monday, July 25, 2011

ഭൂമിയുടെ ആ ക്രതി യെ പറ്റി ഖുറാന്‍ എന്ത് പറഞ്ഞു ??

ഖുർആനിലെ ഭൂമി പരന്നതാണെന്നും മുഹമ്മദ് നബിയുടെ കാലത്ത് ആളുകൾ ധരിച്ചിരു ന്ന അബദ്ധം ഖുർആനിലും കടന്നുകൂടിയിട്ടുണ്ടെന്നും ഖുർആൻ ദൈവികമല്ലെന്നതിന് അതുതന്നെ മതിയായ തെളിവാണെന്നും ചിലർ ഘോഷിക്കാറുണ്ട്.
"രണ്ട് ഉദയസ്ഥാനങ്ങളുടെയും രണ്ട് അസ്തമയസ്ഥാനങ്ങളുടെയും നാഥൻ (വി.ഖു. 55:17). 

ഈ ഒറ്റ വചനം മതി  ചിന്തികുന്നവന്   ഒരു സ്ഥലത്ത് ഉദിക്കുമ്പോള്‍  മറ്റൊരു സ്ഥലത്ത് അസ്തമിക്കുന്നു  ഒന്ന് സംമ്പവിക്കുമ്പോള്‍ എതിര്‍ ഭാഗത്ത്‌  വേറൊന്നും സംഭവിക്കുന്നു . 


ഭൂമിയെ നിങ്ങൾക്കുവേണ്ടി മെത്തയാക്കിയവൻ (വി.ഖു. 2:22)
ഭൂമിയ...െ നാം നീട്ടിയിരിക്കുന്നു (വി.ഖു. 15:19).
അല്ലാഹു നിങ്ങൾക്ക് വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കിയിരി ക്കുന്നു (വി.ഖു. 71:19).
എന്നീ വചനങ്ങൾക്ക് ചുറ്റുമാണ് വിമർശനങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ളത് എന്നാൽ വിശുദ്ധ ഖുർആനിൽ ഭൂമിയെപ്പറ്റി അനേകം സന്ദർഭ ങ്ങളിൽ വൈവിധ്യമാർന്ന വിശദീകരണങ്ങൾ നൽകിയിട്ടുള്ളതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഈ വചനങ്ങളെന്ന കാര്യം വിമർശകന്മാർ സൌകര്യപൂർവം മറച്ചുവെക്കുന്നു.
ചില വചനങ്ങൾ നോക്കൂ: "അവനാകുന്നു ഭൂമിയെ നിങ്ങൾക്ക് കീഴൊതുങ്ങുന്നതാക്കിയത്. അതിനാൽ അതിന്റെ ചുമലുകളിലൂടെ നിങ്ങൾ നടന്നുകൊള്ളുക (വി.ഖു. 67:15).
"ഭൂമിയെ നാം തൊട്ടിലാക്കിത്തന്നില്ലേ? (വി.ഖു. 78:6).
"അല്ലാഹുവാകുന്നു നിങ്ങൾക്ക് ഭൂമിയെ ഒരു ആവാസകേന്ദ്രവും ഉപരിഭാഗത്തെ ഒരു മേൽപുരയുമാക്കിത്തന്നവൻ (വി.ഖു. 40:64).
ഈ വചനങ്ങളെല്ലാം പരന്ന ഭൂമിയെയാണോ സൂചിപ്പിക്കുന്നത്?
തൊട്ടിൽ പരന്നതാണോ?
കീഴൊതുക്കപ്പെട്ടതിന്റെ ചുമൽ എന്ന പദപ്രയോഗം നിശ്ചേഷ്ടമായി ചത്തുകിടക്കുന്ന പരന്ന ഭൂമിയെസൂ ചിപ്പിക്കുന്നതാണോ?
ആണെന്ന് സാമാന്യബുദ്ധിയുള്ളവരാരും പറയുകയില്ല. വിശുദ്ധ ഖുർആനിൽ ഭൂമിയെയും ആകാശഗോളങ്ങളെയുംസംബനന്ധിച്ച് പരാമർശിച്ചിട്ടുള്ളത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിന്റെയും അതുല്യമായ കഴിവിന്റെയും തെളിവുകൾ ചൂണ്ടിക്കാണിക്കുന്നതിന്റെ ഭാഗമായിട്ടാണ്. എക്കാലത്തെയും മനുഷ്യ ർക്ക് അനുഭവവേദ്യമാകുന്നവിധത്തിൽ ഇത് വിവരിക്കുന്നതിനാണല്ലോ പ്രസക്തിയുള്ളത്.
ഭൂമി ഒരു ഗോളമാണെങ്കിലും അതിന്റെ ആപേക്ഷികമായി പരന്ന പ്രതലത്തിന്റെ സൌകര്യങ്ങളും സൌഭാഗ്യ ങ്ങളുമാണല്ലോ മനുഷ്യർ കൂടുതലായി അനുഭവിക്കുന്നത്. കൃഷിചെയ്യുന്നതും കെട്ടിടങ്ങൾ ഉണ്ടാക്കുന്നതും ഇരിക്കുന്നതും നടക്കുന്നതും കളിക്കുന്നതുമെല്ലാം ഭൂമിയുടെ പ്രതലത്തിന്റെ പരപ്പിലാണല്ലോ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ അല്ലാഹു മനുഷ്യന് നൽകിയ അനുഗ്രഹങ്ങളിലധികവും ആപേക്ഷികമായി പരപ്പുള്ള ഭൂമിയിൽവെ ച്ചാണ് അവൻ അനുഭവിക്കുന്നത്. അതിനാൽ ഇക്കാര്യം മനുഷ്യനെ ഓർമിപ്പിക്കുന്നതിന് വേണ്ടത്ര പ്രസക്തിയുണ്ട്. ഭൂമിയുടെ ഗോളാകൃതിയുമായി ബന്ധപ്പെട്ട് എല്ലാവർക്കും അനുഭവവേദ്യമാകുന്ന കാര്യം രാവും പകലും മാറിമാറി വരുന്നതാണ്. ഇതുസംബന്ധിച്ച വിശുദ്ധ ഖുർആനിലെ പരാമർശം ഗോളാകൃതിയെ സൂചിപ്പിക്കുന്ന വിധത്തിൽതന്നെയാകുന്നു.
"ആകാശങ്ങളെയും ഭൂമിയെയും അവൻ യാഥാർഥ്യപൂർവം സൃഷ് ടിച്ചിരിക്കുന്നു. രാത്രിയെ അവൻ പകലിന്മേൽ ചുറ്റിക്കുന്നു. പകലി നെ രാത്രിയിന്മേലും ചുറ്റിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവൻ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമാ യ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക. അവനത്രെ പ്രതാപി യും ഏറെ പൊറുക്കുന്നവനും (വി.ഖു. 39:5).
പ്രകാശവും ഇരുട്ടും ഒരു ഗോളത്തിന്മേൽ കറങ്ങിക്കൊണ്ടിരിക്കു ന്ന ദൃശ്യമാണ് ഈ വചനത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്​ . ഭൂമി പരന്നതാണെന്ന സങ്കൽപമനുസരിച്ച് രാവും പകലും ചുറ്റിക്കറങ്ങിവ രുക എന്നത് അചിന്ത്യമാണല്ലോ. ഉദയാസ്തമയങ്ങളെ സംബന് ധിച്ച വിശുദ്ധ ഖുർആനിലെ പരാമർശങ്ങളും ഗോളാകൃതിയെ സൂ ചിപ്പിക്കുന്നതുതന്നെയാകുന്നു.
"ഉദയസ്ഥാനത്തിന്റെയും അസ്തമനസ്ഥാനത്തിന്റെയും നാ ഥൻ. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ ഭാരമേൽ പ്പിക്കപ്പെടേണ്ടവനായി അവനെ നീ സ്വീകരിക്കുക (വി.ഖു. 73:9).
"രണ്ട് ഉദയസ്ഥാനങ്ങളുടെയും രണ്ട് അസ്തമയസ്ഥാനങ്ങളുടെയും നാഥൻ (വി.ഖു. 55:17).
എന്നാൽ (അനേകം) ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാ നങ്ങളുടെയും രക്ഷിതാവിന്റെ പേരിൽ ഞാൻ സത്യം ചെയ്ത് പറയുന്നു. അവരെക്കാൾ നല്ലവരെ പകരം കൊണ്ടുവരാൻ തീർച്ച യായും നാം കഴിവുള്ളവനാണെന്ന് (വി.ഖു. 70:40).
ഒരു സ്ഥിരമായ സ്ഥാനത്തുനിന്ന് ഉദയവും അസ്തമനവും നിരീ ക്ഷിക്കുന്ന വ്യക്തിക്ക് തന്റെ സ്ഥാനത്തുനിന്ന് നിശ്ചിതദൂരമു ള്ള ചക്രവാളങ്ങളാണ് ഉദയാസ്തമയസ്ഥാനങ്ങളായി അനുഭവപ്പെ ടുന്നത്. എന്നാൽ രണ്ട് അർദ്ധഗോളങ്ങളിലെ രണ്ട് നിശ്ചിതസ്ഥാ നങ്ങളിൽനിന്ന് നിരീക്ഷിക്കുന്ന വ്യക്തികൾക്ക് രണ്ടുവീതം ഉദയാസ് തമനസ്ഥാനങ്ങൾ ഉള്ളതായി അനുഭവപ്പെടുന്നു. ഭൂമിയുടെവിവിധ ഭാഗങ്ങളിലെ വ്യത്യസ്ത സ്ഥാനങ്ങളിൽനിന്ന് അനേകംവ്യ ക്തികൾ നിരീക്ഷിക്കുന്നപക്ഷം അവർക്ക് അനേകം ഉദയാസ് തമനസ്ഥാനങ്ങൾ ഉള്ളതായി അനുഭവപ്പെടും. ഭൂമി പരന്നതാണെന്ന സങ്കൽപപ്രകാരം ഉദയാസ്തമനസ്ഥാനങ്ങളുടെ ഈ വിധത്തിലുള്ള വൈവിധ്യത്തിന് പ്രസക്തിയില്ലല്ലോ. ഇനിയും പലരുടെയും സംശയങ്ങൾ അവശേഷിച്ചേക്കും. രണ്ടാം തരത്തിലെ പാഠപുസ്തകത്തിൽ പറയുന്ന അതേ ശൈലിയിൽ കുട്ടി കളേ ഭൂമി ഉരുണ്ടതാകുന്നു എന്ന് പടച്ചവന് പറഞ്ഞുകൂടായിരുന്നോ എന്നായിരിക്കും ചിലരുടെ സംശയം. ഇന്നും ഒരു കടംകഥയായി തുടരുന്ന ഭൂഗർഭത്തെപ്പറ്റി കൃത്യമായ വിവരങ്ങൾ ഖുർആനിലൂടെ നൽകിക്കൂടേ എന്നും ചോദ്യമുയരാം. മനുഷ്യന് സ്വയം കണ്ടെത്താൻ കഴിയുന്ന ഭൌതികവിജ്ഞാനങ്ങൾ ജനമധ്യത്തിൽ എത്തിക്കുക

സൂഫി ചിന്തയില്‍ ദൈവത്തിനു ചില ഗുണങ്ങള്‍ വേണം എന്ന് അവര്‍ തീരുമാനിച്ചു അതില്‍ ചിലത് ഇതാണ്

അല്ലാഹുവിന്റെ വാജിബായ സിഫാതുകള്*********
 ഉള്ളവനായിരികുക
ഉള്ളതായിരിക്കലിനു തുടക്കം ഇല്ലാതിരികുക
ഉള്ളതായിരിക്കലിനു അന്ത്യം ഇല്ലാതിരികുക
സൃഷ്ട്ടികളോട് എല്ലാ നിലയിലും വ്യത്യസ്തനായിരികുക
സ്വയം നില കൊള്ളുക
ഏകത്വം
കഴിവ്
ഉദ്ദേശം
അറിവ്
ജീവന്
കേള്വി
കാഴ്ച
സംസാരം
കഴിവ് ഉള്ളവന്ആയിരിക്കുക
ഉദ്ദേശം ഉള്ളവന്ആയിരിക്കുക
അറിവ് ഉള്ളവന്ആയിരിക്കുക
ജീവന്ഉള്ളവന്ആയിരിക്കുക
കേള്വി ഉള്ളവന്ആയിരിക്കുക
കാഴ്ച ഉള്ളവന്ആയിരിക്കുക
സംസാരം ഉള്ളവന്ആയിരിക്കുക

എന്നാല്‍ ഒരു വെക്തിയുടെ സ്വഭാവം വെച്ച് വിലയിരുത്താമോ ??


ഒരു തെമ്മാടിയുടെ ശൈലിയെ ഒരു ആശയത്തിന്റെ ഒരു സമൂഹത്തിന്റെ ഒരു രാജ്ജ്യതിന്റെ ശൈലി ആയി ചിത്രീകരികരുത് അവരെ തള്ളി പറയാന്എല്ലാവരും ഒരുമിക്കണം പക്ഷെ ഒരു മനുഷ്യന്തെമ്മടിയകാന്കാരണമാകുന്ന ആശയങ്ങള്ഒരു സമൂഹം കൊണ്ട് നടകുന്ന്ടെങ്കില്... ആശയത്തെ തള്ളി പറയാം
തമിഴ് നാട്ടില്ആണെന്ന് തോനുന്നു ഒരു സമൂഹം കളവു നടത്തുന്നത് തെറ്റ് എന്ന് കരുതുന്നില്ല എന്ന് മാത്രം അല്ല അത് ഒരു തൊഴില്എന്നാ നിലയില്മാന്യ്യതയും കാണുന്നു അപ്പോള് സമൂഹത്തെയും വിമര്ശിക്കാം അവരെ അതിലേക്കു നയിച്ച ആശയത്തെയും

ആശയം പറയുമ്പോള്‍ കോപം വരുന്നവരെ പറ്റി?????


ആശയത്തെ ആശയം കൊണ്ട് നേരിടുക അല്ലാതെ വാളുകൊണ്ടു എന്ന് പറഞ്ഞവരെ ന്യായികരിക്കാന്ശ്രമിക്കുകയും അതിന്റെ വേറെ രൂപമായ തെറി പറയുകയും ക്രോധം കോപം എന്നാ രൂപത്തില്പ്രതികരിക്കുകയും ചെയ്യുന്നത് ഏത് ആശയമാണോ പറയുന്ന ആഅള്പ്രധിനിതികരിക്കുന്നത് അത് വെറും പ്രസഹനം എന്ന് അയാള്തന്നെ തെളിയിക്കുന്നു എന്ന് അര്ഥം .

പിതാവിന്റെ ചിന്ത മക്കളുടെ ചിന്തയെ സ്വാധീനിക്കുമോ ????

.
ഇന്ന ആളുടെ മകന്‍ എന്നത് കൊണ്ട് അയാളുടെ ചിന്ത അയാളുടെ പിതാവിന്റെ ചിന്തയെ  പിതുടരാന്‍ സാധ്യത ഉണ്ടോ  ( ജൂതന്റെ മകനായ കാറല്‍ maxinu ) അയാളുടെ പിതാവിന്റെ  മതം സ്വാധീനിച്ചു  എന്ന് പറയുന്നതിനെ ഖുര്‍ആനിന്റെ കാഴ്ച  പാടില്‍ തെറ്റാണു ( അബ്രഹാമിന്റെ പിതാവ് വിഗ്ര പൂജാരിയും, നൂഹിന്റെ മകന്‍ ദൈവ നിഷേദിയും ആണെന്ന് ഖുറാന്‍ )     

ഖുറാന്‍ നിനെ എങ്ങനെയും വ്യക്കനിക്കാന്‍ പറ്റുമോ ????

Naser Kp
കമ്യൂണിസത്തെ പറ്റിയും ഖുറാന്പറഞ്ഞിട്ടുണ്ട്..അതാണ്സൂറത്തുല്ബകര (പശു അധ്യായം)

അലിഫ്ലാം മീം

ഇതാകുന്നു ഗ്രന്ഥം. അതില്സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്ക്ക്നേര്വഴി കാണിക്കുന്നതത്രെ അത്‌.

(
സൂറത്തുല്ബകര 1 -2 )

ഇതില്അലിഫ് എന്നാല്, അതായത് എന്കല്സ്, ലാം എന്നാല്ലെനിന്‍, മീം എന്നാല്മാര്ക്സ്
ഇതാകുന്നു ഗ്രന്ഥം അതായത് കമ്യൂണിസ്റ്റു മാനിഫെസ്റോ, അത് നേര്വഴി കാണിക്കുന്ന ഗ്രന്ഥം ആണ്. അതായത് മാര്കിസ്റ്റു പ്രത്യേയ ശാസ്ത്രത്തില്വിശ്വസിക്കണം എന്ന് ഖുറാന്ആഹ്വാനം ചെയ്യുന്നു.


നാസര്‍
പറഞ്ഞത് സത്യം ആകുമായിരുന്നു പക്ഷെ കുഴപ്പം ഉണ്ട് അതിന്റെ താഴ്തോട്ടും വായിക്കുക
മാര്ക്സിസ്റ്റ്സിധതന്തം ഇത് മായി യോജിക്കുന്നില്ല

...(
പറഞ്ഞ ഗ്രന്ഥം സ്വന്തം മനസ്സാണ് കേട്ടോ ഇത് പുരോഹിത വ്യക്യാനം അല്ല ഞാന്വായിക്കുന്ന ഗ്രന്ഥം എങ്ങനെ എന്നെ ബാധിക്കുന്നു എന്നത് എന്റെ സ്വന്തം കര്ര്യ്യം നസരുമായി ചര്ച്ച നാസറിന് അങ്ങനെ തോനിയത് ശരിയാവുന്നില്ല എന്ന് പറയാന്മാത്രം ആരും കൊട് വാലും കത്തിയുമായി വരരുത് ഖുറാന്വെക്യനിക്കാന്നിനക്ക് എന്ത് അധികാരം എന്ന് പറഞ്ഞു മുസ്ലിങ്ങളും വ്യക്യാനിച്ചു നേരയാക്കാന്ശ്രമിക്കുന്നു എന്ന് പറഞ്ഞു നിഷേധി കുന്നവരും ഇത് എന്റെ സ്വന്തം കര്ര്യം നിങ്ങള്വായിച്ചാല്നിങ്ങളുടെയും സ്വന്തം കര്ര്യം ചിന്ത ആരുടേയും തറവാട്ട്സ്വത്തല്ല )

((
അലിഫ് ലാം മീം. (1) അതാകുന്നു ഗ്രന്ഥം. അതില്സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്ക്ക് നേര്വഴി കാണിക്കുന്നതത്രെ അത്‌. (2) അദൃശ്യകാര്യങ്ങളില്വിശ്വസിക്കുകയും, കര്മം മുറപ്രകാരം നിര്വഹിക്കുകയും, നാം നല്കിയ സമ്പത്തില്നിന്ന് ചെലവഴിക്കുകയും, (3) നിനക്കും നിന്റെമുന്ഗാമികള്ക്കും നല്കപ്പെട്ട സന്ദേശത്തില്വിശ്വസിക്കുകയും, പരലോകത്തില്ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍). (4) അവരുടെ നാഥന്കാണിച്ച നേര്വഴിയിലാകുന്നു അവര്‍. അവര്തന്നെയാകുന്നു സാക്ഷാല്വിജയികള്‍. (5))),..

വിശ്വാസത്തിന്റെ പേരില്‍ അടി കിട്ടുമോ ??


വിശ്വസിച്ചു എന്നത് കൊണ്ടോ വിശ്വാസത്തെ പറ്റി പറഞ്ഞത് കൊണ്ടോ ആരെയും തല്ലാന്സാധ്യത കാണുന്നില്ല എന്നാല്തല്ലു കൊടുക്കുന്നവന്അഥവ തെമ്മാടി ഇന്ന കാരണം വേണം എന്ന് നിര്ബണ്ട പൂര്വ്വം ഇന്ന് വരെ പറഞ്ഞു കണ്ടില്ല അവനു എന്തും കാരണമാവാം ,

Friday, July 22, 2011

ഖുറാന് എന്ന വേദത്തെ കളിയാക്കുനവര് ആര് ?????


ഖുര്‍ആനിന്റെ ആളുകള്‍ എന്ന് പറഞ്ഞു  ഹദീസിന്റെ ആളുകളായി നടക്കുന്നവര്‍ തന്നെ ഈ ഖുറാന്പഠിക്കാന്ശ്രമികാതെ  ഏതോ കാലത്തുള്ള ഏതോ  അപ്പോപ്പന്മാര്എഴുതി വെച്ചത് തൊണ്ട തൊടാതെ വിഴുങ്ങി  അതിനെ ന്യ്യയികരിച്ചു  ന്യ്യയികരിച്ചു   സമൂഹത്തിന്റെ മുന്പില്  ആശയത്തെ അപ ഹസ്സ്യ്യരകുന്നതില്  ഇവര്അറിഞ്ഞോ അറിയാതെയോ  പങ്കാളികള്ആകുന്നു ,ഒരു ഉദാഹരണം :- ഒരു സ്ത്രീ മൂന്ന് പ്രാവശ്യം വിവാഹമോചനം ചെയ്യാ പെട്ടാല്  പിന്നെ വേറെ ഒരുത്തന്വിവാഹം  ചയ്തു  അതിനു ശേഷം മാത്രമേ  ആദ്യ ഭര്ത്താവിനു വീണ്ടും അവളെ വിവാഹം കഴിക്കാന്പാടുള്ളൂ എന്നത്  ഇവരുടെ നിയമം ആണ് 

പക്ഷെ  ഖുറാന്എന്ത് പറയുന്നു എന്ന് നോക്കാം
ദയവായി  ഖുറാന്വായിക്കുമ്പോള്  ഇവരുടെ ബ്രകെറ്റ്  വായികരുത് അത് നിങ്ങളുടെ ചിന്തയെ അത് വഴി തിരിച്ചു വിടും ( ബ്രാകറ്റില്  ഇട്ടാലും ഇവര്ച്യ്തത്  ഖുറാനില്കൈ കടത്തല്ആണ് ശുദ്ധ മായ ഖുറാന്മാത്രം വായികുക )




2:229  (
മടക്കിയെടുക്കാന്അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്മര്യാദയനുസരിച്ച് കൂടെ നിര്ത്തുകയോ, അല്ലെങ്കില്നല്ല നിലയില്പിരിച്ചയക്കുകയോ ആണ് വേണ്ടത്‌. നിങ്ങള്അവര്ക്ക് (ഭാര്യമാര്ക്ക്‌) നല്കിയിട്ടുള്ളതില്നിന്നു യാതൊന്നും തിരിച്ചുവാങ്ങാന്നിങ്ങള്ക്ക് അനുവാദമില്ല. അവര്ഇരുവര്ക്കും അല്ലാഹുവിന്റെ നിയമപരിധികള്പാലിച്ചു പോരാന്കഴിയില്ലെന്ന് ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവര്ക്ക് (ദമ്പതിമാര്ക്ക്‌) അല്ലാഹുവിന്റെ നിയമപരിധികള്പാലിക്കുവാന്കഴിയില്ലെന്ന് നിങ്ങള്ക്ക് ഉല്ക്കണ്ഠ തോന്നുകയാണെങ്കില്അവള്വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതില്അവര്ഇരുവര്ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാല്അവയെ നിങ്ങള്ലംഘിക്കരുത്‌. അല്ലാഹുവിന്റെ നിയമപരിധികള്ആര്ലംഘിക്കുന്നുവോ അവര്തന്നെയാകുന്നു അക്രമികള്‍.  
2:230  (
ഇനിയും (മൂന്നാമതും) അവന്അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്അതിന് ശേഷം അവളുമായി ബന്ധപ്പെടല്അവന് അനുവദനീയമാവില്ല; അവള്മറ്റൊരു ഭര്ത്താവിനെ സ്വീകരിക്കുന്നത് വരേക്കും. എന്നിട്ട് അവന്‍ (പുതിയ ഭര്ത്താവ്‌) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്‌) തിരിച്ചുപോകുന്നതില്അവരിരുവര്ക്കും കുറ്റമില്ല; അല്ലാഹുവിന്റെ നിയമപരിധികള്പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചുതരുന്നു.


വിഷയത്തിലേക്ക് വരാം  """വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില് മര്യാദയനുസരിച്ച് കൂടെ നിര്ത്തുകയോ, അല്ലെങ്കില് നല്ല നിലയില് പിരിച്ചയക്കുകയോ ആണ് വേണ്ടത്"""""

ഇവര്എഴുതിയ മലയാള തര്ജുംയില്നിന്ന് പോലും  കാര്യം ഗ്രഹിക്കാന്പ്രയാസം ഇല്ല
രണ്ടു പ്രാവശ്യം  വിവാഹ മോചിത ആയ സ്ത്രീയെ  കൂടെ നിര്ത്തുക ?? അല്ലെങ്കില്നല്ല നിലയില്പിരിച്ചയക്കുക ??  പിരിച്ചയക്കല്എന്താണ് ?? കയര്പിരിക്കുന്നത് പോലെ പിരിക്കല്ആണോ ??


പ്രശനം  എന്തെന്ന് വെച്ചാല്തലാക്   എന്ന വാക്കിനു വിവാഹ മോചനം എന്ന് മാത്രം അല്ല പിരിഞ്ഞിരിക്കുക  എന്ന അര്ഥം കൂടിയുണ്ട് ( divorce  എന്നതിന് ഇതേ അര്ഥം തന്നെ ) അവിടെ രണ്ടു പ്രാവശ്യം പിരിഞ്ഞിരുന്നാല്  മൂനമതും ആവര്ത്തിച്ചാല്അവര്വീണ്ടും വിവാഹിതര്ആകണം  അല്ലാതെ ആദ്യത്തെ വിവാഹം തുടരാന്വേദം അനു വദികുന്നില്ല        സത്യം അറിഞ്ഞോ അറിയാതെയോ  മറച്ചു വെച്ച്  ഖുരാനിനെ ലോകത്തിനു  മുന്പില്അപ ഹാസ്സ്യരക്കുന്നത് എന്തിനു വേണ്ടി ??
ഒരു ശപഥം  മൂലം ആവാം ( ദേഷ്യത്തില്ശപഥം  ഉണ്ടാകുന്നതു ) അത് 4  മാസം എന്നൊക്കെ ഖുറാന്വായിച്ചാല്മനസിലാക്കാം വരികള്നീളുന്നത് കൊണ്ട് ഇവിടെ നിര്ത്തുന്നു അവിടെ സ്വയം  വായിച്ചു മനസിലാക്കാം ,
ഖുറാന്ലളിതമാണ്  നിഷ്കളങ്ക  മനസോടെ സമീപിക്കുന്നവര്ക്ക്  മുന്ധാരണകള്ഒഴിവാക്കുക