Naser Kp
നാസര്‍ പറഞ്ഞത് സത്യം ആകുമായിരുന്നു പക്ഷെ കുഴപ്പം ഉണ്ട് അതിന്റെ താഴ്തോട്ടും വായിക്കുക
മാര്‍ക്സിസ്റ്റ് സിധതന്തം ഇത് മായി യോജിക്കുന്നില്ല
...( ഈ പറഞ്ഞ ഗ്രന്ഥം സ്വന്തം മനസ്സാണ് കേട്ടോ ഇത് പുരോഹിത വ്യക്യാനം അല്ല ഞാന്‍ വായിക്കുന്ന ഗ്രന്ഥം എങ്ങനെ എന്നെ ബാധിക്കുന്നു എന്നത് എന്റെ സ്വന്തം കര്ര്യ്യം നസരുമായി ചര്ച്ച നാസറിന് അങ്ങനെ തോനിയത് ശരിയാവുന്നില്ല എന്ന് പറയാന്‍ മാത്രം ആരും കൊട് വാലും കത്തിയുമായി വരരുത് ഖുറാന്‍ വെക്യനിക്കാന് നിനക്ക് എന്ത് അധികാരം എന്ന് പറഞ്ഞു മുസ്ലിങ്ങളും വ്യക്യാനിച്ചു നേരയാക്കാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞു നിഷേധി കുന്നവരും ഇത് എന്റെ സ്വന്തം കര്ര്യം നിങ്ങള്‍ വായിച്ചാല്‍ നിങ്ങളുടെയും സ്വന്തം കര്ര്യം ചിന്ത ആരുടേയും തറവാട്ട് സ്വത്തല്ല )
((അലിഫ് ലാം മീം. (1) അതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്ക്ക് നേര്വഴി കാണിക്കുന്നതത്രെ അത്. (2) അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, കര്മം മുറപ്രകാരം നിര്വഹിക്കുകയും, നാം നല്കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും, (3) നിനക്കും നിന്റെമുന്ഗാമികള്ക്കും നല്കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍). (4) അവരുടെ നാഥന് കാണിച്ച നേര്വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍. (5))),..
No comments:
Post a Comment