ഇല്ല എന്ന് തെളിയിക്കുന്നതാണ് കൂടുതല്‍ മനസിലാകുന്നത് മുസ്ലിങ്ങളുടെ രണ്ടു പ്രഭല വിഭാഗം പറയുന്നത് മുഹമ്മദ് മരിച്ചു എന്ന് പറയുന്ന ദിവസം 6 മാസത്തെ വിത്യാസം ഉണ്ട് ലോകത്ത് ജനിച്ച മഹന്‍ മാരുടെ ജനന തിയതിയില്‍ താരകം ഉണ്ടാകാം പക്ഷെ മരികുമ്പോള്‍ അവര്‍ പ്രശസ്തര്‍ ആയതു കൊണ്ട് അതില്‍ തര്‍കം ഉണ്ടാകാറില്ല ( ഷിയ വിശ്വാസം പ്രകാരം മുഹമ്മദ് മരിച്ചത് റമദാന്‍ 22 സുന്നി രബിഉല്‍ അവ്വല്‍ 12 )
ഇത് ഒരു മരണ ദിവസം കൊണ്ട് മാത്രം അല്ല മുഹമ്മദിന് ഭാര്യ മാര്‍ എത്ര ?? 2 മുതല്‍ 12 വരെ ,മക്കള്‍ എത്ര ? 1 മുതല്‍ 9 വരെ , മുഹമ്മദ് എങ്ങനെ നമസ്കാരം നിര്‍വഹിച്ചു 100 തരം, ഇതൊക്കെ ചിന്തികുന്നവര്‍ക്ക് തെളിവാണ് ഇല്ലാത്ത മുഹമ്മദിന്റെ പേരില്‍ കലഹിക്കുന്നു . ഖുറാന്‍ എന്നത് ഒരു വേദ ഗ്രന്ഥം ആണ് അത് പോലെ ഗീതയും ഗീതയിലെ കൃഷ്ണനും ഒരു കഥ പാത്രം അത് വെച്ച് ഇവിടെ തര്‍കവും കലഹവും സാധാരണം , രാമായണവും ഒരു വേദമാണ് അതിലെ ശ്രീ രാമനും ഒരു കഥ പാത്രം മാത്രം അതിന്റെ തര്‍കം കലഹം അതും തുടരുന്നു
ആരും വേദം എന്ത് പറയുന്നു എന്ന് നോക്കാറില്ല ഖുറാന്‍ ഒരു ആരാധനയും പറയുന്നില്ല ഒരു വേദവും ആരാധന പറയുന്നില്ല മനുഷ്യരെ സേവിക്കാന്‍ പറയുന്നു .
എല്ലാ മനുഷ്യരും നന്മയും നീതിയും ദയയും കരുന്ന്യവും അതില്‍ ചേര്‍ത്ത് തന്നെയാണ് നിര്‍മിക്ക പെട്ടത് പില്‍ കാലത്ത് തിന്മ അതില്‍ ചേര്‍ക പെടുകയാണ് ,വേദങ്ങളും ഗ്രന്ഥങ്ങളും വഴികാട്ടികള്‍ ആണ് വഴി സ്വയം അറിയുന്നവര്‍ക്ക് വഴി കാട്ടി വേണ്ട ,ആരും എങ്ങും പോകുന്നില്ല ഇവിടെ തന്നെ വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കുന്നു അത് അവനവന്‍ നേടിയ നന്മകള്‍ തിന്മകള്‍ എന്താണോ ഓരോ പ്രാവശ്യവും സംഭാധികുന്നത് അതിന്റെ തോത് അനുസരിച്ച് അവന്റെ ഓരോ വരവിലും സ്വഭാവ ഗുണമായി പുറത്തു വരും അത് അനുസരിച്ച് അവന്‍ അനുഭവിക്കുന്നു , ദൈവം എന്നത് ഇവിടെ ഒരുക്കി വെച്ച ഈ സിസ്ടതിനെ പേര് എന്ന് വേണമെങ്കില്‍ പറയാം ദൈവം എല്ലാം അറിയുന്നു എന്ന് വെച്ചാല്‍ ഈ സിസ്ടത്തില്‍ നമ്മുടെ എന്തും രേഖ പെടുത്തുന്നു അതിന്റെ ഗുണവും ദോഷവും നമ്മള്‍ അനുഭവിച്ചു മാത്രമേ ഒഴിവാക്കൂ
No comments:
Post a Comment