Thursday, November 3, 2011

അള്ളാഹു അഖ്‌ബര്‍ എന്ന പദം ഖുര്‍ആന്‍ വിരുദ്ദമോ?


കാരണം ഖുറാനില്‍ അല്ലാഹു എന്ന പദത്തിനോട് ഒരിടത്തും അക്ബര്‍ ചേര്‍ത്ത് പറഞ്ഞിട്ടില്ല ...
ഏകനും ഭൂമിയിലെയോ  അതല്ലങ്കില്‍ പ്രബന്ജതിലെ തന്നെ ഒന്നിനോടും സമാനതകള്‍ ഇല്ലാത്ത ഒരു നാഥന്‍ ആണ് ഖുര്‍ആന്‍ പരിജയപെടുതുന്ന അള്ളാഹു.!!!!, എന്നാല്‍ അള്ളാഹു അക്ബര്‍ എന്ന പ്രയോഗത്തിലൂടെ (ഏറ്റവും വലിയവന്‍) ഭാഷ പരമായി അങ്ങിനെ പറഞ്ഞാല്‍ അതിനു തൊട്ടു താഴെ അത്പോലയൂള്ള ഒരാള്‍ ഉണ്ടാകണം ,അതുകൊണ്ട് തന്നെയാവണം പരിശുദ്ധ ഖുറാനില്‍ ഒരിടെത്ത് പോലും അള്ളാഹു അക്ബര്‍ എന്ന് പ്രയോകികതിരിക്കാന്‍ കാരണം എന്ന് ന്യായമായും വിശ്വസിക്കാം,പകരം അള്ളാഹു വിന്റെ നാമം പറഞ്ഞിടതെല്ലാം റഹ്മാന്‍  റഹീം ,കബീര്‍, റഹൂഫ്, അഹദ് ,.....etc .എന്ന് മാത്രമാണ് .എന്നാല്‍ ഈ മാറ്റം എങ്ങിനെ സംഭവിച്ചു എന്ന് ചിന്തിച്ചാല്‍, ഒരു കാര്യം മനസ്സിലാകും, ഇവിടെ എല്ലാം ഗുരുതരമായ  അട്ടിമറി നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു, കാരണം പ്രവാചകന്റെ കാലത്തേ മുശ്രിക്കുകള്‍ക്ക്  ഒരു വാതം ഉണ്ടായിരുന്നു "മുഹമ്മദ്‌  നിന്റെ ദൈവം വലിയതും ഞങ്ങളുടെ  ലാത്തയെയും ഉസ്സയെയും , മനാത്തയെയും കുട്ടി ദൈവങ്ങളായി നീ  പരിഗണിക്കണം "ഈ വാതത്തെ സാദൂകരിക്കുന്ന  രീതിയില്‍ ആണ് ലോക വ്യാപകമായി അള്ളാഹു അക്ബര്‍ പ്രചാരത്തില്‍ ആക്കിയതെന്നു ന്യായമായും സംശയിച്ചുകൂടെ .......??കാരണം ഖുര്‍ആന്‍ ഒരാളെ അഭിസംബോദന ചെയ്യാന്‍  സലാമുന്‍ അലൈകും  എന്ന്‍ നിരവതി സ്ഥലത്ത് പറഞ്ഞിട്ടും, അങ്ങിനെ മാത്രമേ പറയാവൂ എന്ന ഖുര്‍ ആന്‍ കല്പന ഉണ്ടായിട്ടും,  അസ്സലാമു അലൈകും എന്ന ഖുര്‍ആന്‍ വിരുദ്ധ സലാം പ്രജരത്തില്‍ ആക്കിയതുപോലെ ,ഖുര്‍ ആനിലോ അറബിപദമോ പോലും അല്ലാത്ത ആമീന്‍ എന്ന പദവും പ്രചാരത്തില്‍ ആക്കിയതുപോലെ ,ഖുര്‍ ആന്റെ ശത്രുക്കള്‍ , അള്ളാഹു അക്ബറും പ്രജരത്തില്‍ ആക്കി  എന്ന് വേണം അനുമാനിക്കാന്‍,
 നാഥാ..... നീ ഞങ്ങള്‍ക്ക് ശരിയായ മാര്‍ഗം മരിക്കുന്നതിനുമുംബ് കാണിച്ചു തരേണമേ ............

No comments:

Post a Comment