QQQഈ ഗ്രൂപിലെ ഖുര്‍ആനിസ്ടുകളോട് ചില കാര്യങ്ങള്‍ .ഹദീസിനെ നിങ്ങള്‍ പ്രമാണമായി അന്ഗീകരിക്കേണ്ട ,ഒരു ചരിത്ര വിവരണം ആയിട്ടെങ്കിലും എടുക്കുമോ ? QQ
AAAAചരിത്രം സത്യത്തോട് നീതി പുലര്‍ത്തുന്നതാണ് എങ്കില്‍ ആര്‍ക്കു വിരോധം .AAA
QQനമ്മള്‍ ചരിത്രത്തില്‍ നിന്നാണല്ലോ കഴിഞ്ഞ കാലത്തെയും അതിന്റെ സംസ്കാരത്തെയും കുറിച്ച് പഠിക്കുന്നത് .ഇന്നുള്ള ചരിത്രമാകട്ടെ വാലും തുമ്പും ഇല്ലാത്ത, അവിടെ നിന്നും ഇവിടെ നിന്നും കിട്ടിയ ചില 'ഫോസിലുകളും' 'മണ്‍ ചട്ടികളും' കുറെ അനുമാനങ്ങളും നിരത്തിവെച്ചു ഉണ്ടാക്കിയ ഒരു കഥ .പക്ഷെ ഇതിനെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ ആര്‍ക്കും ഒരു പ്രയാസവും ഉണ്ടാകാറില്ല .എന്‍റെ വിഷയം അതല്ല, ഒരു മനുഷ്യന്റെ ജീവിതത്തിലെ എകെദേശം മുഴുവന്‍ കാര്യങ്ങളും പരമാവധി സൂക്ഷ്മതയോടെ രേഖപ്പെടുത്തിയ ഒരു ഗ്രന്ഥം.QQQ
AAAAഎന്ന് ആര്‍ക്കും അഭിപ്രായം ഇല്ല സൂക്ഷമത ഇല്ലാത്തതു ആണ് മൊത്തം തര്‍ക്കവും ആയ
QQQസൂക്ഷ്മത എത്രത്തോളമെന്നാല്‍ ,അതില്‍ പറയുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ആളുടെ പരമ്പര പോലും സൂക്ഷ്മമായി നിരീക്ഷിക്കുന്നു ,ജീവിതത്തില്‍ എപ്പോഴെങ്കിലും അയാള്‍ കള്ളം പറഞ്ഞിട്ടുണ്ടെങ്കില്‍ ആ റിപ്പോര്‍ട്ട് തള്ളിക്കളയുന്നു! QQQ
AAA ലോകത്തിലെ ആദ്യത്തെ വിഡ്ഢിത്തം,
ആദം നബി തുണി ഉടുതിരുന്നോ എന്ന് ആദം നബിയുടെ കൂടെ ജീവിച്ച ആളുടെ ചരിത്രം പരിശോദിച്ചു പറയുക ( ചിരിക്കാന്‍ അല്ല കരയാന്‍ തോനുന്നു ) AAA
@@ഒരു ചരിത്ര ഗ്രന്ഥം എന്ന നിലക്കെങ്കിലും അതിനെ എടുക്കുകയാണെങ്കില്‍ ഇതിനെക്കാളും വിശ്വസ്തമായ ഒന്ന് ലോകത്ത് എവിടെയും ഉണ്ടാകില്ല .@@
AAAചരിത്രം എന്നാല്‍ മരിച്ച ദിവസം തര്‍ക്കം ഉണ്ടാകില്ല ഒരാള്‍ പ്രശ്തന്‍ ആകുന്നതു ജനിച്ചു കഴിഞ്ഞു മരികുന്നത് വരെയുള്ള കാലത്തെ പ്രവര്‍ത്തനം കൊണ്ടാണ് മരിച്ച ദിവസം ശരിക്കും എല്ലാരും അറിയും അതില്‍ തര്‍ക്കം ഉണ്ടാകില്ല നബിയുടെ മനരണ ദിവസം തര്‍ക്കം ആണ് താങ്കളുടെ സൂക്ഷം ചരിത്രത്തില്‍ .AAA
QQQചോദ്യം ഇതാണ് ഇത്രയും സൂക്ഷ്മതയോടെ രേഖപ്പെടുത്തിയ ഒരു ഗ്രന്ഥത്തില്‍ പറയുന്ന കാര്യങ്ങള്‍ അഥവാ പ്രവാചകന്റെയും മുന്‍കാല മഹാന്മാരുടെയും ജീവിതവും അവരുടെ ആരാധന രീതികളും എങ്ങിനെയാണ് നാം കെട്ടിച്ചമച്ചത് എന്ന് പറയുക ?QQ
AA ആ കള്ളനു പള്ളിയും അമ്പലവും ഒന്നും പ്രശനം അല്ല AAA
QQQചുരുങ്ങിയ പക്ഷം അതിനെ "ചരിത്ര ഗ്രന്ധമായിട്ടെങ്കിലും" കാണാന്‍ കഴിയുമെങ്കില്‍. പല റിപ്പോര്‍ട്ടിലും പറയുന്ന കാര്യങ്ങള്‍ക്ക് എങ്ങിനെയാണ് സമാനത ഉണ്ടായത് ? മനപ്പൂര്‍വ്വം ഒരു ഗൂഡാലോചന നടത്തി അങ്ങിനെ എഴുതി ഉണ്ടാക്കിയതാണോ ?എങ്കില്‍ എന്തിനു ?എഴുതിയ ആള്‍ക്ക് അത് കൊണ്ടുള്ള നേട്ടം എന്താണ് ? ഒരു കള്ള ഗ്രന്ഥം കെട്ടിയുണ്ടാക്കാന്‍ ഒരാള്‍ ഇത്രയും ത്യാഗം ചെയ്യുമോ ?
AAA സ്വന്തം ജീവന്‍ പണയം വെച്ച് ചെയ്യുന്ന പണിയാണ് ചാരപണി അത് ഇന്നും ഒത്തിരി പേര്‍ ചെയ്യുന്നു രണ്ടു കാരണം ഉണ്ടാകും ഒന്ന് സ്വന്തം സമൂഹത്തിനെ രക്ഷിക്കാന്‍ രണ്ടു പണം
( മൂസാനബിയെ പൊക്കി പറയുകയും മുഹമ്മദ് നബിയെ മന്ദബുദ്ധി ആക്കിയ മിഅരാജ് ഓര്‍ക്കുക )
AAA
QQQQഈ ഗ്രൂപ്പിലെ ചര്‍ച്ചകള്‍ സ്ഥിരമായി വായിക്കുന്ന ആള്‍ എന്ന നിലയില്‍ എനിക്കുള്ള ചില സംശയങ്ങളാണ് ഇതൊക്കെ. പിന്നെ ചര്‍ച്ചയില്‍ ഇടപെടാന്‍ മാത്രം അറിവ് എനിക്ക് ഇല്ലാത്തത് കൊണ്ടു "ഇടപെട്ടളയാറുമില്ല" . വല്ലതും പഠിക്കാം എന്ന് കരുതി മുഴുവന്‍ വായിച്ചാലും ഒന്നും തിരിയാത്ത അവസ്ഥ (ഒരു പക്ഷെ അത് എന്റെ പരിമിതി ആയിരിക്കാം ) QQQ
AAA മുന്‍ധാരണകള്‍ ആവാം AAA
QQQQഎന്നാലും ഒരാള്‍ ഒരു സംശയം ഉന്നയിച്ചാല്‍ അതിനു നേര്‍ക്ക് നേര്‍ മറുപടി പറയുന്നതിന് പകരം ഖുര്‍ആന്‍ കൊണ്ട് ചില അഭ്യാസ പ്രകടനങ്ങള്‍ !! നിസ്കാരത്തിന്റെ രൂപത്തെ കുറിച്ച് ചോദിച്ചാല്‍ ഇങ്ങിനെ ഇങ്ങിനെയൊക്കെയാണ് നമസ്കാരം എന്ന് പറയുന്നതിന് പകരം "നിങ്ങള്‍ ചിന്തിക്കുന്നില്ലേ ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ദ്രിഷ്ടാന്തങ്ങള്‍ ഉണ്ട് " എന്ന് ....ഇതില്‍ നിന്നും രൂപം കിട്ടിയില്ലല്ലോ എന്ന്
പറയുമ്പോള്‍ "നിങ്ങള്‍ സത്യത്തെ നിഷേടിക്കുകയാണോ ".....ഈ കോലത്തിലാണ് മറുപടികളുടെ പോക്ക് !! അവസാനം ചര്‍ച്ച "കക്കൂസില്‍" വരെ എത്തും !!! QQQQ
AAA ഖുറാനില്‍ ഉള്ളത് മുന്‍ ധാരണകളില്‍ വെക്കാതെ ഹദീസ് ഉപേക്ഷിച്ചു ചിന്തിച്ചാല്‍ കിട്ടവുന്നത്തെ ഉള്ളു
ഖുറാന്‍ ലളിതമാണ് പുതിയ ബ്രകെറ്റുകള്‍ ഉണ്ടാക്കണോ AAA
@@@@(കൂട്ടത്തില്‍ പറയട്ടെ റയ്യാന്‍ സാഹിബിനെ പോലുള്ളവര്‍ കാര്യങ്ങള്‍ മനസ്സിലാകുന്ന തരത്തില്‍ നേര്‍ക്ക് നേര്‍ പറയാറുണ്ട് )QQQ
AAA അദേഹം നല്ല അറിവുള്ള വെക്തിയാണ് തുടര്‍ന്നും ചോദ്യം അദ്ദേഹത്തോട് ആവുന്നതില്‍ മെന്‍ഷന്‍ ചെയ്യുക AAA
QQQQഅവനവന്‍റെ അറിവിന്‍റെ "ആഴവും പരപ്പും" വ്യക്തമാക്കാന്‍ ശ്രമിക്കുന്നതിനു പകരം ചോദിച്ചതിനു വ്യക്തമായ മറുപടി കൊടുക്കുന്നതല്ലേ നല്ലത് ?QQ
AAA തീര്‍ച്ചയായും AAA
QQQQഒരാളോട് നിസ്കാരം എങ്ങിനെയാണെന്ന് ചോദിച്ചപ്പോള്‍ അത് മാനസികമായി ചെയ്യേണ്ട ഒരു കര്‍മ്മമാണ്, സുജൂദ് എന്നാല്‍ മാനസികമായി ചയ്യുന്ന അങ്ങേയറ്റത്തെ വണക്കമാണ് എന്നൊക്കെ പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു അങ്ങിനെയെങ്കില്‍ ഇസ്ലാമില്‍ മസ്ജിദിനു (സുജൂദ് ചെയ്യുന്ന സ്ഥലം ) എന്താണ് പ്രസക്തി ?QQQQ
AAA അയാള്‍ മസ്ജിദിനു പ്രസക്തി ഉണ്ട് എന്ന് പറഞ്ഞോ മസ്ജിദ് ദരാര്‍ എന്ത് എന്ന് ഖുറാന്‍ പറഞ്ഞു തന്നില്ലേ AAA
QQQQQമാനസികമായി ചയ്യുന്ന ഒരു പ്രവര്‍ത്തിക്കു കെട്ടിടത്തിന്റെ ആവശ്യം ഇല്ലല്ലോ ? അതിനു വിശദീകരണം ഇല്ല !!!QQQ
AAA ഉത്തരം താങ്ങളില്‍ തന്നെ ഉണ്ട് AAA
QQQQQതിരുകേശവുമായി ബന്ധപ്പെട്ട ഒരു പ്രഭാഷണം പോസ്റ്റു ചെയ്ത ഒരു സുഹൃത്തിനോട് നിങ്ങളുടെ ആരാധനാ രീതികളെയും മറ്റും വിവരിക്കുന്ന ഒരു പ്രഭാഷണം പോസ്റ്റു ചെയ്യാന്‍ പറഞ്ഞു അതിനും "കിം ഫലം " എന്താ സുഹൃത്തുക്കളെ ഇങ്ങിനെ.QQQ
AAA വീണ്ടും അംഗനവാടിയില്‍ കൊണ്ട് ഇരുത്തനാണോ AAA
QQQQ ഒരു നിലക്കും യുക്തിക്ക് നിരക്കാത്ത കുറെ വാദങ്ങളുമായി വരിക എന്നിട്ട് അതിനെ കുറിച്ച് പഠിക്കാന്‍ ഒരാള്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്നും വിദഗ്ദമായി ഒഴിഞ്ഞു മാറുക !ഇതില്‍ നിന്നും എന്താണ് വിവരമില്ലാത്ത ഞാനൊക്കെ മനസ്സിലാക്കേണ്ടത് ???????QQQ
AAAയുക്തിക്ക് നിരക്കാത്തത് ? താങ്ങള്‍ യുക്തി ഭദ്രം എന്നതും നിരകാത്തത് എന്നും തുക്കുന്ന തുലാസിന്റെ ബാലാന്‍സ് ശരിയാക്കുക
അള്ളാഹു ഇറക്കിയ ഒരു തുലാസ് എന്ത് എന്ന് അറിയാന്‍ ശ്രമിക്കുക AAA സലാമുന്‍ അലൈകും

No comments:
Post a Comment