തല്ലിയ വടിയില്‍ ചുറ്റുന്ന പാമ്പ് ആണ് മത വിശ്വാസികള്‍ അവര്‍ ആ വടിയില്‍ ചുറ്റി പിടിച്ചു കിടക്കും സമൂഹമാകുന്ന പാമ്പിനെ തല്ലുന്ന വടികള്‍ ആണ് മൌടുടി ,വഹാബ് ,ചേകനൂര്‍ എന്നാല്‍ സമൂഹം അതില്‍ ചുറ്റി പിണഞ്ഞു കിടക്കുന്നു
ചരിത്രത്തിന്റെ മുന്നേ നടന്നവര്‍ ആണ് അവരൊക്കെ ചരിത്രത്തിന്റെ മുന്നേ നടകുന്നവര്‍ ചരിത്രം ഉണ്ടാക്കുന്നു ചരിത്രത്തില്‍ നിന്ന് പാഠം ഉള്കൊല്ലുന്നവര്‍ ചരിത്രം കൊണ്ട് ഗുനമുണ്ടാകുന്നു എന്നാല്‍ ചരിത്രത്തെ തിരസ്കരികുന്നവര്‍ക്ക് ചവറ്റു കൊട്ടയിലാണ് സ്ഥാനം എന്ന് ചരിത്രം പറയുന്നു
എന്ത് കൊണ്ട് മൌദൂദി ,എന്ത് കൊണ്ട് വഹാബ് , എന്ത് കൊണ്ട് ചേകനൂര്‍ എന്ന് ചോദിച്ചു നോക്ക് അവരില്‍ ഉത്തരം ഉണ്ടാകില്ല നിങ്ങള്ക്ക് എന്ത് കൊണ്ട് അവരയികൂടാ? എന്ത് കൊണ്ട് മദ്ഹബ് നേതാകളെ പോലെ ആയികൂടാ ഖുറാന്‍ ആഴത്തില്‍ പടികുന്നവര്‍ക്കു അറിയാം ഖുറാന്‍ കല്പ്പികുന്നത് നിങ്ങള്‍ മുഹമ്മദ് ആകാന്‍ ,നിങ്ങള്‍ മൂസ ആകാന്‍ ,നിങ്ങള്‍ ഇബ്രാഹിം ആകാന്‍ അവരില്‍ നിങ്ങള്ക്ക് മാത്രക ഉണ്ട് എന്നതിന്റെ അര്‍ഥം നിങ്ങള്‍ ആ മാത്രക പോലെ ആകണം
പക്ഷെ എന്ത് ചെയ്യാം അടിമ ആകുക ദൈവത്തിന്റെ എന്നത് അറിയാതെ ദൈവ സൃഷ്ടിയെ ദൈവ സൃഷ്ടിയുടെ വാക്കുകളെ ദൈവ വാക്കുകള്‍ പോലെ വില കല്പ്പികുമ്പോള്‍ തിരസ്കരിക്കപെടുന്നത് ദൈവത്തെയും ദൈവിക കല്പനകലെയുമാനെന്നു മറന്നു പോകുന്നു അഭ്യസ്ത വിധ്യര്‍ പോലും ഇന്ഷ അല്ലഹ്
ലോകത്തിന്റെ പല ഭാഗത്തും ഖുര്‍ആനിന്റെ വെള്ളി വെളിച്ചം വെട്ടി തിളങ്ങാന്‍ തുടങ്ങി ഇരുട്ടുകള്‍ അപ്രക്ത്യക്ഷമാകും എന്ന് പ്രതീക്ഷിക്കുന്നു
അള്ളാഹു അനുഗ്രഹികട്ടെ .
No comments:
Post a Comment