അള്ളാഹു വിശദീകരിച്ചു കഴിഞ്ഞ ഒന്നിനെ റസൂല്‍ തന്റെ വക വേറെ വിശദീകരിച്ചു എന്ന് വിശ്വസികുന്നവര്‍ സത്യത്തില്‍ അല്ലാഹുവിനെയും നബിയും കളിയാക്കുന്നു
അള്ളാഹു ഇതൊക്കെ നബിക്ക് അറിയിച്ചു കൊടുത്തതാണ് അതിനു സാക്ഷി ഈ പറയുന്ന ആളുകള്‍ ആണെന്ന് തോന്നും അതാനെല്ലോ അവര്‍ പറയുന്നത് അള്ളാഹു പറഞ്ഞത് നബി വിശദീകരിച്ചു എന്നത്
അള്ളാഹു അറിയിച്ചതാണ് ഇത് എന്ന് പറഞ്ഞതും റസൂല്‍ ആണ് അല്ലാതെ ഒരാള്‍ കൊണ്ട് വന്നു കൊടുത്തത് കേട്ട് അല്ല റസൂലേ എനിക്ക് നിങ്ങളുടെ അള്ളാഹു പറഞ്ഞത് ഒന്നും മനസ്സിലായില്ല തങ്ങള്‍ വിശദീകരിക്കൂ എന്ന് പറഞ്ഞു എന്നും എഴുതുയത് വിഴുങ്ങുന്നവര്‍ അവരുടെ ബുദ്ധി എന്നത് ഒരു നിമിഷം ചിന്തക്ക് ഉപയോഗിച്ച് എങ്കില്‍ അള്ളാഹു നബിയോട് പറഞ്ഞത് നബിക്ക് മാത്രം മനസ്സിലാകുന്ന ഭാഷ എങ്കില്‍ ഇത് ലോകര്‍ക്കുള്ള ഗ്രന്ഥം അല്ല എന്ന് ഞങ്ങള്‍ അറിയാതെ പറയുകയാണ് എന്ന് അവര്‍ അറിയുമായിരുന്നു കാരണം ഈ ഗ്രന്ഥം നബിയുടെ മരണത്തോടെ ഒഴിവാക്കുകയും ( പിന്നെ ആര്‍ക്കും മനസ്സിലവുകയില്ലല്ലോ ) ഹദീസ് എന്ന് പറഞ്ഞ നിര്‍വചനം മാത്രം ലോകം അന്ഗീകരികുകയും ചെയ്യണം എന്ന് പറയുന്നവര്‍ ആകുകയാണ് ഞ്ഗല്‍ ചെയ്യുന്നത് എന്ന് പരോക്ഷമായി ആധുനിക ക്രിസ്താനി ആകുകയാണ് ചെയ്യുന്നത് എന്നാ സത്യം അവര്‍ മറന്നു പോകുന്നു
No comments:
Post a Comment