എന്ത് കൊണ്ട് ഖുര്‍ ആന്‍ നബിയെ( പ്രവാചകനെ ) അനുസരിക്കാന്‍ പറയാതെ റസൂലിനെ (ദൂതനെ ) അനുസരിക്കാന്‍ പറഞ്ഞു ????
റസൂല്‍ = ദൂതന്‍ , ദൂത് കയ്യില്‍ ഉള്ളവരെ ആണ് ദൂതന്‍ എന്ന് വിളികുന്നത് ദൂത് കയ്യിലുല്ലവനെ അനുസരികണം എന്നാല്‍ ആ ദൂത് കയ്യിലുള്ള കാലത്തോളം ആ ദൂതനെയും പിന്നെ അതിനു ശേഷം ദൂതിനെയും അനുസരികണം എന്ന് മാത്രമേ അര്‍ഥം കിട്ടു , അല്ലാഹുവിന്റെ ദൂതന്‍ ആണ് മുഹമ്മദ് നബി (പ്രവാചകന്‍)എനിട്ടും അള്ളാഹു മുഹമ്മദ് നബിയെ അനുസരിക്കാന്‍ ഒരിടത്തും പറയാത...െ എന്റെ ദൂതനെ അനുസരിക്കാന്‍ പറഞ്ഞതില്‍ നിന്ന് അള്ളാഹു കല്പ്പികുന്നത് വെക്തിഎന്നാ നിലയില്‍ അനുസരിക്കാന്‍ അല്ല, അല്ലാഹുവിന്റെ ദൂതിന്റെ വാഹകനെ അനുസരിക്കാന്‍ ആണ് എന്ന് വെക്തമാണ് , പിന്നെ വീണ്ടും തെറ്റിധാരണ പരത്താന്‍ ഉപയോഗിക്കുന്ന ഒരു പദം ആണ്
ഉലുല്‍ അമ്ര് ,സത്യത്തില്‍ ഇവിടെയും പറയുന്നത് ഉലുല്‍ അമ്ര് നെ അനുസരിക്കാന്‍ ആണ് ഉലുല്‍ അമ്ര് എന്ത് എന്ന് ഖുറാനില്‍ നോക്കുക അമ്ര് കല്‍പ്പനയും ഉലുല്‍ അമര് വേറൊന്നും അല്ല ഖുറാന്‍ തന്നെയാണ്
ലക്ഷോപലക്ഷം ഹദീസുകളും മറ്റും കെട്ടി ഉണ്ടാകിയവര്‍ ഈ ഖുര്‍ ആനിക സത്യം മൂടി വെക്കുന്നത് എന്ത് കൊണ്ട് എന്ന് ബുദ്ധിയുള്ളവര്‍ ചര്‍ച്ച ചെയട്ടെ, ചിന്തികട്ടെ , അതിനു വേണ്ടി അന്വേഷണങ്ങളും , ഗവേഷണങ്ങളും, നടത്തട്ടെ, സത്യം ആര്‍ക്കും മൂടി വെക്കാന്‍ പറ്റില്ല, ഇന്ഷാ അല്ലഹ് , അത് നമുക്ക് എല്ലാവര്ക്കും ഉപകാര പ്രധ മാകുന്ന തലത്തില്‍ ഉയര്‍ന്നു വരട്ടെ
No comments:
Post a Comment