ചില ഹദീസ് മതകാരായ സഹോദരന്‍ മാരുടെ കമന്റ് കാണുബോള്‍ സത്യം പറഞ്ഞാല്‍ വിഷമം തോനാറുണ്ട് അവരുടെ ധാരണ അള്ളാഹു ഗം ഗം ഗം എന്ന് പറയും നബി പിന്നെ അത് വിശദീകരിക്കും ആദ്യത്തെ ഗം ഇന്ന അര്‍ഥം രണ്ടാമത്തെ ഗം ഇന്ന അര്‍ഥം
എന്റെ പോന്നു സഹോദരന്മാരെ ആദ്യം വെറുതെ ഒരു നിമിഷം ആലോചിക്കൂ
അള്ളാഹു എപ്പോള്‍ വന്നു ഒരു അപശബ്ദം ഉണ്ടാകിയത് അങ്ങനെയാണോ ഖുറാന്‍ ഇറങ്ങിയത് നബിയുടെ ഹ്രദയത്തില്‍ ആണ് അത് ഇറങ്ങിയത് എന്ന് എന്ത് കൊണ്ട് നിങ്ങള്‍ ഖുറാനില്‍ കാണുന്നില്ല വായിക്കുന്നില്ല ജനം മനസ്സിലാകാത്ത ആ അപശബ്ദം (നിങ്ങളുടെ ഭാഷയില്‍ ജനം മനസ്സിലാകാത്ത ഖുറാന്‍ )
അങ്ങനെ ഒരു സംഭവം ഉണ്ടായാല്‍ മാത്രമേ നബി വിശദീകരിച്ചു കൊടുക്കുകയും കാനികേണ്ടി വരികയും ചെയ്യുകയുള്ളൂ
ഖുറാന്‍ അവിടെയുള്ള ജനത്തിന് അറിയുന്ന അവര്‍ സംസാരിക്കുന്ന അവര്‍ക്ക് പച്ച വെള്ളം പോലെ അറിയുന്ന ഭാഷയില്‍ നബിയുടെ നാവില്‍ നിന്ന് അവര്‍ക്ക് നേരിട്ട് കേള്‍കുന്ന സമയത്ത് തന്നെ അവര്‍ക്ക് അറിയുന്നതാണ് ഒരു വിശദീകരണത്തിന്റെ ആവശ്യം ഇല്ല
പിന്നെ വല്ല സംശയവും ഉണ്ടെങ്കില്‍ അതും ഖുറാന്‍ തന്നെ അതും ഖുറാനില്‍ ഉണ്ട് സംശയ നിവാരണത്തിന് നബി പറഞ്ഞ വാചകം ഖുറാന്‍ ആണ് അതും നബിയുടെ വായില്‍ നിന്ന് തന്നെ വന്നു അങ്ങനെയുള്ള ഒരു പാട് വചനങ്ങള്‍ ഖുറാനില്‍ ഉണ്ട് നിന്നോട് ചോദിക്കുന്നു ,പറയുക ,അവര്‍ ചോദിച്ചാല്‍ പറയുക ( അല്ലാഹുവിനു മുന്‍കൂട്ടി ചോദ്യം അറിയും എന്ന് കൂടി ഓര്‍ക്കുക ) ഇത്രയും വിശദമായി ഖുറാന്‍ പറഞ്ഞിട്ടും ഖുറാന്‍ വിരുദ്ധമായ പലതും നിറഞ്ഞ മൊത്തം സത്യം എന്ന് ഒരു കുട്ടി പോലും വിശ്വസികാത്ത
ഹദീസ് പ്രമാണം എന്ന് പറഞ്ഞു നടക്കുന്നവര്‍ ഖുര്‍ആനിന്റെ പകുതി പുറത്താണ് എന്ന ഗുരുതരമായ ഖുറാന്‍ നിഷേധം ആണ് പറയുന്നത് അതിന്റെ വക്താക്കള്‍ ആകതിരികുക്കുക നരകത്തെ സൂക്ഷിക്കുക
No comments:
Post a Comment