അല്ലാഹുവിനെ നമ്മള്‍ അറിയുന്നത് ഗുണത്തില്‍ കൂടിയാണ് അള്ളാഹു സത്യമാണ് നീതിയാണ് ധര്‍ മ്മമാണ് അത് കൊണ്ട് തന്നെ അല്ലാഹുവില്‍ വിശ്വസികുന്നവരെ അള്ളാഹു വിളികുന്നത് സത്യാ വിശ്വാസികളെ എന്ന് ആണെന്ന് പ്രത്യകം ഓര്‍ കുമെല്ലോ അവിടെ പറയുന്നതും സത്യം കൊണ്ട് സത്യം ചെയ്യാനും ഒരു മഹത്തായ കര്‍മത്തിന് സക്ഷിയകാനും ആണ് ( ഒസ്സിയത് മനുഷ്യന് നിര്‍ബന്ദം ആണ് ഭൂമിയില്‍ കുഴപ്പം ഉണ്ടാകാന്‍ സ്വത്തു തര്‍ക്കം മതി )
അവിടെ സ്വലാത്ത് അവരുടെ സാക്ഷ്യം വഹിക്കല്‍ ആണ് സത്യം പറയുന്നവരും സത്യം തുടരുന്നവരെയും മാത്രമേ ലോകത്ത് ഇതു പ്രത്യയ ശാസ്ത്രകരും സാക്ഷി ആയി ഗണികുകയുല്ല് അവിടെ അവര്‍ സാക്ഷ്യം വഹിക്കുകയും സത്യം ചെയ്തു പറയുകയും ചെയ്താല്‍ അവരുടെ പിന്നീടുള്ള ആവശ്യത്തിനു കിട്ടാന്‍ പറ്റുന്ന തരത്തില്‍ അവരുടെ മേല്‍വിലാസം വാങ്ങി വെക്കുക ( നാടന്‍ ഭാഷയില്‍ അവര്‍ നമ്മുടെ കസ്ട്ടുടിയില്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തുക )
അല്ലാതെ രണ്ടു ആളുകളെ കൊണ്ട് വന്നു അവരെ കൊണ്ട് വുധുവും നമസ്കാരം ഒക്കെ കഴിപിച്ചു കഴിയുമ്പോള്‍ മരനാസന്നന്‍ പരലോകം പ്രപിചിടുണ്ടാവും
ഖുറാന്‍ ലളിതമാണ് അത് അനുസരികുന്നവും എല്ലാം എളുപ്പം ആകും
( വാസ്സിയത് എഴുതിയാല്‍ സാക്ഷികള്‍ ഉണ്ടായാല്‍ ,കടം വാങ്ങിയത് എഴുതിയാല്‍ ഭാവിയില്‍ കുഴപ്പം ഉണ്ടാകില്ല )
ഇതൊക്കെ പഠിപിച്ചു തരുന്ന ലോകത്തിലെ ഇത്രയും സുന്ദരമായ മതം
നേരം വെളുത്താല്‍ പിറ്റേന്ന് വെളുക്കുന്നത് വരെ പള്ളിയില്‍ ചടഞ്ഞിരുന്നാലും തീരാത്ത സുന്നത് നമസ്കാരം സലാത്ത് ധികര്‍ എന്നിവ കൊണ്ട് ഈ സമുദായത്തെ ആരാധനയില്‍ എന്ന് പറഞ്ഞു മിഥ്യ ധാരണയില്‍ ചങ്ങലകളാല്‍ ബന്ധിച്ചത് ഖുറാന്‍ അല്ല എന്ന് പറഞ്ഞു കൊടുക്കാന്‍ ഈ സമൂഹത്തോട് അല്പം എങ്കിലും സ്നേഹമുള്ളവര്‍ ശ്രമിക്കണം എന്ന് ദയവായി വിനീതമായി കൂട്ടത്തില്‍ അപേക്ഷികട്ടെ .
അള്ളാഹു എല്ലാവരെയും അനുഗ്രഹികട്ടെ !!!!!
No comments:
Post a Comment